അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, ഫെബ്രുവരി 06, 2015

ഓട്ടം

എന്നും പള്ളിക്കുടത്തില്‍ ഉച്ചയൂണിനുള്ള മണിനാദമുയരുമ്പോള്‍ കളിക്കളത്തിലേക്കു പായാനായിരുന്നു അവനാഗ്രഹം.കളിക്കളത്തിനു തൊട്ടു താഴേയുള്ള വീട്ടിലെ കൊച്ചുമൊഞ്ചത്തിയേ കാണാനായിരുന്നു അത്. അവന്റെ ഖല്‍ബിലെ റാണിയായി അവള്‍ മാറിയിരുന്നു.അന്നും മണിനാദമുയര്‍ന്നു പതിവിലും വേഗത്തില്‍ തിരിഞ്ഞു നോക്കാതെ അവനോടി, കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്ന വീടിന്റെ മുമ്പില്‍ കിടക്കുന്ന കൊച്ചുമൊഞ്ചത്തിയുടെ മയ്യത്ത് കാണാന്‍,
Related Posts Plugin for WordPress, Blogger...