പ്രണയം മഴയാണ്.
പ്രണയിക്കുക എന്നുള്ളതു മഴ നനയലാണ്.
ഒരിക്കെലെങ്കിലും മഴ നനയാതേയും
പ്രണയിക്കാതേയും ഉള്ളതു ആരാണ്.
വെണമെങ്കില്‍ മഴ നനയതിരിക്കാം ,
പ്രണയിക്കാതെ ഇരിക്കാം .
ഒരു കുട ചൂടി മഴ നനയതെ മഴയില്‍ നിന്നു രക്ഷപെടാം
അപ്പൊഴും കുസ്രിതിയൊടെ എങ്കില്ലും
ഒരു ചെറു വിരെല്‍ നീട്ടി
മഴയുടെ തണുത്ത സ്പര്‍ഷം
എല്‍ക്കാന്‍ കൊതിക്കാത്തവരായി
ആരാണു ഉള്ളത്?.
മഴതുള്ളി സ്പര്‍ഷിക്കുമ്പൊള്‍
ഒരു കുളിര്‍ തോന്നാത്തവരായി ആരാണു ഉള്ളത്?.
പെയ്തിറങെണ മഴയും പ്രണയിച്ചു തീരാത്ത മനസ്സും
മനുഷ്യനുള്ള കാലത്തോളം ഇവിടെ ഉണ്ടാവും.
എങ്കിലും ചിലപ്പോള്‍ തോന്നും
ദൂരെ നില്‍ക്കുമ്പൊള്‍ തോന്നുന്ന സുന്ദരിയായ മരീചികയല്ലേ
പ്രണയമെന്ന്...അരികെയെത്തുമ്പൊള്‍
അകലേക്ക് പോകുന്ന ഒരു മരീചിക..
പ്രണയിക്കുക എന്നുള്ളതു മഴ നനയലാണ്.
ഒരിക്കെലെങ്കിലും മഴ നനയാതേയും
പ്രണയിക്കാതേയും ഉള്ളതു ആരാണ്.
വെണമെങ്കില്‍ മഴ നനയതിരിക്കാം ,
പ്രണയിക്കാതെ ഇരിക്കാം .
ഒരു കുട ചൂടി മഴ നനയതെ മഴയില്‍ നിന്നു രക്ഷപെടാം
അപ്പൊഴും കുസ്രിതിയൊടെ എങ്കില്ലും
ഒരു ചെറു വിരെല്‍ നീട്ടി
മഴയുടെ തണുത്ത സ്പര്‍ഷം
എല്‍ക്കാന്‍ കൊതിക്കാത്തവരായി
ആരാണു ഉള്ളത്?.
മഴതുള്ളി സ്പര്‍ഷിക്കുമ്പൊള്‍
ഒരു കുളിര്‍ തോന്നാത്തവരായി ആരാണു ഉള്ളത്?.
പെയ്തിറങെണ മഴയും പ്രണയിച്ചു തീരാത്ത മനസ്സും
മനുഷ്യനുള്ള കാലത്തോളം ഇവിടെ ഉണ്ടാവും.
എങ്കിലും ചിലപ്പോള്‍ തോന്നും
ദൂരെ നില്‍ക്കുമ്പൊള്‍ തോന്നുന്ന സുന്ദരിയായ മരീചികയല്ലേ
പ്രണയമെന്ന്...അരികെയെത്തുമ്പൊള്‍
അകലേക്ക് പോകുന്ന ഒരു മരീചിക..