രാത്രി വളരെയായിട്ടും രാമുവിനു ഉറക്കം വരുന്നില്ലാ.. ഒരു പാട് നാളായി മനസ്സിന്റെ നാലു കെട്ടിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്നാ തന്റെ പ്രണയം അവളോടു പറയാന്‍ തന്നെ അവന്‍ തിരുമാനിച്ചു.. എത്ര നാളായി ..ഇനി വയ്യാ... അവന്‍ തന്റെ മോബൈലെടുത്തു " I Love You.Do You Love Me? " എന്ന് മെസ്സേജ്ജു ടൈപ്പു ചെയ്തു സെന്‍ന്റു ചെയ്തു . .നിമിഷങ്ങള്‍ക്കുള്ളില്‍ മെസ്സേജ്ജിന്റെ മറുപടിയും വന്നു. അവന്റെ ഹ്രിദധമനികളില്‍ രക്‌തയോട്ടത്തിന്റെ ശക്‌തികൂടി.. അവനുറപ്പുണ്ടായിരുന്നു മറുപടി " Yes " എന്നായിരിക്കും...
ഇല്ല തുറക്കില്ല..എന്തു വന്നാലും ഈ മെസ്സേജ്ജു ഇപ്പോള്‍ തുറക്കില്ല..നാളെ ഒന്നാം തീയതി തന്റെ പ്രണയിനിയുടെ മറുപടിയും കണികണ്ടുണരണമെന്നു അവനു നിര്‍ബന്ഡമുണ്ടായിരുന്നു.. ഉറക്കമില്ലാതെ ഉറങ്ങി അവന്‍ എങ്ങനേയോ നേരം വെളുപ്പിച്ചു..വിറയാര്‍ന്ന കൈകളോടെ അവന്‍ തന്റെ മൊബൈലിന്റെ ഇന്‍ ബോക്സിലേക്കു ഊളിയിട്ടു.. താന്‍ കാത്തിരുന്ന മെസ്സേജ്ജു കണികണ്ട അവന്‍ 11കെവി ലൈനില്‍ വീണു ഷോക്കടിച്ച കാക്കയുടെ അവസ്ഥയിലായി..

" Dear Customer, Message sending failed Due to insufficient Balance, Please recharge your account"