സ്പര്‍ശിച്ചാലും പിടിതരാത്ത പ്രകാശകിരണം പോലെയാണെന്റെ പ്രണയം...
പോകുന്ന വഴിയിലുള്ള എല്ലാവരിലും അതിന്റെ ശോഭാകിരണങ്ങള്‍ പതിക്കുന്നു,
കൈയ്യില്‍ നിന്നു വഴുതിമാറി അത് അടുത്ത ബിന്ദുവിലേക്കു പായുന്നു...
എന്റെ പ്രണയമാകുന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍..
ആയിരം സൂര്യതേജസ്സിനു സമമായ പ്രണയത്തെ മൂടിവെയ്ക്കാന്‍
പ്രണയിനീ നിന്‍ ഹ്രിദയത്തിനു കഴിയുമോ....
കാണുവാന്‍ ആഗ്രഹിച്ചാലും അപ്രത്യക്ഷമാകുന്ന പൂവിന്റെ സുഗന്ഡമാണു എന്റെ പ്രണയം..
വഴിയില്‍ നില്‍ക്കുന്ന എല്ലവരേയും സന്തോഷിപ്പിക്കുന്നു അതിന്റെ് ഗന്ദ്ദം..
മാരുതനെ ചിറകുകളാക്കി ഒരോ അണുവിലും അതു നീന്തിയെത്തുന്നു .

ആ ഗന്ഡത്തെ നാസികയില്‍ തളച്ചിടാന്‍ ആകുമോ പ്രണയിനി നിനക്ക്....