കർക്കടവാവ് ദിവസം അന്ന് പതിവിലും
രാവിലെ ഉറക്കത്തിൽ നിന്നു എഴുന്നേറ്റയുടൻ മൂന്നുവയസ്സുകാരി ചിഞ്ചുമോൾ ചോദിക്കുവാ.. " അച്ഛാ അച്ഛാ എനിച്ചും ബലിയിടണമെന്നു... " .വാത്സല്യനിധിയായ പിതാവായി മാറിയ മോളെ ചേർത്ത് പിടിച്ചു പറഞ്ഞു "മോളേ ഇപ്പോൾ ബലിയിടാൻ പറ്റില്ല കുറച്ചു കഴിഞ്ഞേ പറ്റു....".
"അല്ല അല്ല എനിച്ചു ഇപ്പോ തന്നെ ബലി ഇടണം,അച്ഛൻ മുത്തച്ഛന് ബലിയിടുന്നലോ അപ്പൊ എനിച്ചു അച്ചനു ബലി ഇടണം". വാശി പിടച്ചു കരയുന്ന കുഞ്ഞിനെ നിസ്സഹമായി നോക്കാനേ കഴിഞ്ഞുള്ളു... അപ്പോൾ വീടിന്റെ തെക്കേ മുലയിലെ മാവിന്റെ കൊമ്പിലിരുന്ന ബലികാക്ക നീട്ടി കരയുന്നുണ്ടായിരുന്നു ...