അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, ജൂലൈ 04, 2016

പേമാരി


മാനഭംഗപ്പെടുന്ന ഭൂമിയുടെ
തേങ്ങലുകള്‍ കേട്ട്
വാനം പൊഴിക്കുന്ന
ഭൂമിയുടെ ഹ്രിദയത്തിലേക്കുള്ള
കണ്ണിര്‍ പ്രളയമാകുന്നു
സര്‍വ്വവും തച്ചുടക്കുന്ന
ഈ പേമാരി..മഹാ പേമാരി....
കുട് കെട്ടാനൊരു മരമില്ലാതെ
കുടണയാന്‍ വെമ്പുന്ന
പറവയുടെ നൊമ്പരം കണ്ട്
വാനം പൊഴിക്കുന്ന
ചുടുകണ്ണീരാകുന്നു ഈ പേമാരി...

Related Posts Plugin for WordPress, Blogger...