പലചരക്കു കടക്കാരന്‍ പരമു ചേട്ടന്‍ പറഞ്ഞപ്പോളാണു ശശി കാര്യം അറിയുന്നതു അടുത്തുള്ള ബാങ്കില്‍ പുതിയ ഒരു സാറു കാശിയറായി വന്നിട്ടുണ്ടെന്നും സാറു ചില്ലറ ചോദിച്ചാല്‍ വാരി കോരി കാശു അധികം തരുമെന്നും. ശശിക്കാണെങ്കില്‍ കാശിന്നു വളരെ അധികം അത്യാവശ്യം ഉള്ള സമയവും, പരമു ചേട്ടന്റെ കയ്യില്‍ നിന്നു ഒരു 500 രൂപയും കടം വങ്ങി നേരെ വിട്ടു ബാങ്കിലേക്കു . കഴിഞ്ഞ ദിവസം 1000 രുപയുടെ ചില്ലറയ്‌ക്കു ചെന്ന പരമു ചേട്ടനു പുതിയ കാശിയര്‍ സാര്‍ പതിനായിരം രുപ തിരിച്ചു നല്‍കിയെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ മുതലാണു അതു വരെ ബങ്കിന്റെ പടി കയറാത്ത ശശിക്കു ചില്ലറ വാങ്ങാന്‍ മോഹം ഉദിച്ചതു.
അവിടെ ചെന്നപ്പോളതാ ചില്ലറ സാര്‍ ബാങ്കിന്റെ വെളിയില്‍ ഇറങ്ങി നില്‍ക്കുന്നു.
“ ഏന്താ സാറെ വെളിയില്‍ നില്‍ക്കുന്നേ “ എന്നു കുശലം ചോദിച്ചു കൊണ്ടു ശശി അയാളുടെ അടുത്തേക്കു നീങ്ങി. “ ഓ എന്ത്തു പറയനാടോ ബങ്കിലെ കമ്പ്യൂട്ടറിനെന്തോ കുഴപ്പമുണ്ടു ഓഫീസില്‍ ഫോണ്‍ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറയുകയാ കുറച്ചു നേരം അതിന്റെ പുറത്തിറങ്ങിയിട്ടു അകത്തേക്കു ഒന്നും കൂടി കയറി നോക്കാനെന്നു “ ഇത്രയും പറഞ്ഞു അയാള്‍ വീണ്ടും അകത്തേക്കു കടന്നൂ.
ഫോണില്‍ കൂടെ ഓഫിസിലേക്കു അയാള്‍ വിളിക്കുന്നതു ശശി വ്യക്‌തമായി കേള്‍ ക്കുന്നുണ്ടായിരുന്നു.
കാശിയര്‍ “ ഹലോ താങ്കള്‍ പറഞ്ഞ പോലെ ഞാന്‍ വെളിയില്‍ ഇറങ്ങിയിട്ടു അകത്തു കയറി എന്നിട്ടു ഈ കുന്ത്രാണ്ടം ശരിയവുന്നില്ല “.
ആങ്ങേ തലയ്‌ക്കല്‍ നിന്നും : “താങ്കള്‍ അതില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ എന്തേങ്കിലും സംഭവിച്ചായിരുന്നോ”.
കാശിയര്‍ “ എയ് പ്രത്യേകിച്ചു ഒന്നും തനെ സംഭവിച്ചില്ല പിന്നേ കുറച്ചു ഓട്ടോയും കാറുമൊക്കെ എന്റെ സൈഡില്‍ കൂടി പോയി എന്നാല്ലാതെ ഒന്നു തന്നെ ഇല്ല .”
ആങ്ങേ തലയ്‌ക്കല്‍ നിന്നും : “ താങ്കള്‍ എന്തില്‍ നിന്നാണു പുറത്തിറങ്ങിയതു “.
കാശിയര്‍ അല്‍പ്പം കോപത്തോടെ : “ താന്‍ പറഞ്ഞതു പോലെ ഞാന്‍ ബാങ്കില്‍ നിന്നു പുറത്തിറങ്ങി ഒരു ചായയും കുടിച്ചു എന്നിട്ടു ഇതെന്താടോ ശരിയാവാത്തേ “ .
അപ്പോള്‍ അപ്പുറത്തു നിന്നും ദയനീയ സ്വരത്തില്‍: “ താങ്കളോടു ആവശ്യ പ്പെട്ടതു ആ വെബ്ബ് സൈയിറ്റില്‍ നിന്നു പുറത്തു കടക്കാനാ അല്ലാതെ ബാങ്കില്‍ നിന്നല്ലാ“.
ഇത്രയും പറഞ്ഞു അങ്ങേ തലയ്‌ക്കല്‍ ഫോണ്‍ കട്ടു ചെയ്യുന്ന ശബ്‌ദം ശശി നന്നായി കേട്ടു കൊണ്ടാണു ബാങ്കിന്റെ അകത്തേക്കു വരുന്നതു .
ശശി മറ്റാരേയും ഗൌനിക്കാതെ നാട്ടുകാര്‍ക്കു വാരി കൊടുക്കുന്ന പുതിയ കാശിയറുടെ അടുത്തേക്കു നീങ്ങി….
“സാറേ ഒരു 500 രുപയ്‌ക്കു ചില്ലറ തരണം, ഈ ചില്ലറ കിട്ടിയിട്ടു വേണം കുറച്ചു കടങ്ങളൊക്കെ വീട്ടാനും മൂത്ത മകളെ കെട്ടിക്കാനും”
കാശിയര്‍ കലിപ്പോടെ ശശിയെ നോക്കിയിട്ടു 500 രുപയുടെ ചില്ലറ നീട്ടി.
ശശി നോക്കിയപ്പോള്‍ അതു 100 ന്റെ അഞ്ചു നോട്ടുകള്‍ മാത്രമേ ഊള്ളു..
സാറേ സാറിതു എന്തു പരുപാടിയാ കാണിച്ചതു , എന്നോടു ഈ ചതി ചെയ്യേണ്ടായിരുന്നു , 500 കൊടുത്തല്‍ 5000 കിട്ടുമെന്നു കൂട്ടുകാര്‍ പറഞ്ഞതു കേട്ടാണു ഞാന്‍ വന്നതു.. എന്നാലും 10 രൂപ വണ്ടി കൂലിയും മൂടക്കി വന്ന എന്നോടി ചതി വേണ്ടായിരുന്നു.. “
ശശിയുടെ വിലാപം അവിടെ ഉയരുമ്പോള്‍ കാശിയറു ഒന്നുമാറിയാത്ത പോലെ മനസ്സില്‍ ചിന്തിക്കു കയായിരുന്നു “ശേടാ അതു കൊള്ളാലോ 500 കൊടുത്തല്‍ 5000 കിട്ടുന്ന പദ്ധതി… അതെവിടായിരിക്കും “

dai macha kalippu thanna........
മറുപടിഇല്ലാതാക്കൂdai macha super...........
മറുപടിഇല്ലാതാക്കൂ