മറവി എല്ലാവര്‍ക്കും പറ്റും എന്നാല്‍ ഒരു മറവി കാരണം പേരു തന്നെ മാറിയാലോ, കഴിഞ്ഞ ദിവസം ബാങ്കില്‍ അകൌണ്ട് എടുക്കാന്‍ വന്ന ഒരു സ്‌ത്രീയുടെ പേരു കേട്ട് കുന്തം വിഴുങ്ങി നിന്നു പോയി, അവരുടെ പേരു ഷാ എന്നാണത്രേ , ഷാ എന്ന പേരു ഒരു സ്‌ത്രിയ്ക്കോ ആര്‍ക്കാണു കുഴപ്പം തനിക്കോ അവര്‍ക്കോ .. അപ്പോഴാണു അവരുടെ പേരു വന്ന വഴി അവര്‍ പറയുന്നതു, അഛനും അമ്മയ്‌ക്കും കൂടി ആറ്റു നോറ്റ് കിട്ടിയ പെണ്‍തരിയായിരുന്നു അവര്‍ വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്കു മകളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കണമെന്നു നിര്‍ബന്ഡമുണ്ടായിരുന്നു.
അങ്ങനെ മകളെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ദിവസം വന്നെത്തി . ശാലിനി എന്നു നല്ലൊരു പേരും കണ്ടെത്തി ... വിദ്യാഭ്യാസം തീരെ ഇല്ലാത്ത മാതാവിനൊടൊപ്പം സ്‌കൂളിലേക്കു അവര്‍ പോയി. വഴിയിലുടനീളം ആ അമ്മ മക്ളുടെ പേരു ശാലിനി എന്നു മനസ്സില്‍ പറയുന്നുണ്ടായിരുന്നു.. പക്ഷേ സ്‌കൂളിന്റെ മുറ്റത്തു എത്തിയതും ശാലിനി എന്ന പേര്‍ അവര്‍ മറന്നു പോയത്രെ.. അവസാനം അവര്‍ കഷ്ടിച്ചു ഓര്‍ത്തെടുത്ത പേരാണു ശാലിനിയുടെ ആദ്യ അക്ഷരമായ ഷാ,, അങ്ങനെ ലോകത്താദ്യമായി ഒരു സ്‌ത്രീയുടെ പേരു ഷാ എന്നായി തീര്‍ന്നത്രേ..
എന്താ ആ കുട്ടിയേ ചേര്‍ത്ത സാറും മണ്ടനായിരുന്നോ അതോ അവരുടെ കഥ കേട്ട് വിശ്വസിച്ച ഞാനോ മണ്ടന്‍?.. ഉത്തരം കിട്ടാത്ത സമസ്യയുമായി വീണ്ടും ഈ ഞാന്‍...... , എന്തായാലും പേരു കാര്‍ത്തികയെന്നോ കാവേരിയെന്നോ ഇടാഞ്ഞിരുന്നതു അവരുടെ ഭാഗ്യം അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ എടി 'കാ" യേ എന്നുള്ള വിളിയും കേട്ടു നടന്നേനേയും അവര്‍.