മണലുമായി പായുന്ന ലോറിയില്‍ നിന്നു
ഇറ്റിറ്റു വീഴുന്ന ജലകണങ്ങള്‍
ഭൂമിതന്‍ നെറുകയില്‍ പതിക്കുമ്പോള്‍
പുഴയുടെ കണ്ണീര്‍തുള്ളികളായി
പ്രക്രിതിയുടെ അറുതിയായി
നാളത്തെ തലമുറതന്‍ നൊമ്പരമായി
ഇറ്റിറ്റു വീഴുന്ന ജലകണങ്ങള്‍
ഭൂമിതന്‍ നെറുകയില്‍ പതിക്കുമ്പോള്‍
പുഴയുടെ കണ്ണീര്‍തുള്ളികളായി
പ്രക്രിതിയുടെ അറുതിയായി
നാളത്തെ തലമുറതന്‍ നൊമ്പരമായി
ഇറ്റിറ്റു വീഴും നീർത്തുള്ളിയിൽ നൊമ്പരം..
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
മണല്‍ പൊളളിക്കും
മറുപടിഇല്ലാതാക്കൂനന്നായി .... ആശംസകള്‍ ..!
മറുപടിഇല്ലാതാക്കൂ