മണലുമായി പായുന്ന ലോറിയില്‍ നിന്നു
ഇറ്റിറ്റു വീഴുന്ന ജലകണങ്ങള്‍
ഭൂമിതന്‍ നെറുകയില്‍ പതിക്കുമ്പോള്‍
പുഴയുടെ കണ്ണീര്‍തുള്ളികളായി
പ്രക്രിതിയുടെ അറുതിയായി
നാളത്തെ തലമുറതന്‍ നൊമ്പരമായി
ഇറ്റിറ്റു വീഴുന്ന ജലകണങ്ങള്‍
ഭൂമിതന്‍ നെറുകയില്‍ പതിക്കുമ്പോള്‍
പുഴയുടെ കണ്ണീര്‍തുള്ളികളായി
പ്രക്രിതിയുടെ അറുതിയായി
നാളത്തെ തലമുറതന്‍ നൊമ്പരമായി