എന്നമ്മ തന്‍ തങ്കക്കുടമായ് ഇനിയും പിറക്കേണം,
അമ്മയൊടൊപ്പം ഓടികളിക്കണം .
അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ പഠിക്കേണം,
അച്ഛന്റെ കവിളില്‍ മുത്തങ്ങള്‍ ഏകണം.
തൊടിയിലെ തുമ്പപുവ് ഈറുക്കേണം,
പൂവാലി പശുവിന്‍റ്റേ വാലില്‍ പിടിക്കേണം
ഇടവപാതി മഴയില്‍ ആടിതിമിര്‍ക്കേണം,
തേന്മാവിന്‍ തുഞ്ചത്ത് ഊഞ്ഞാല് കെട്ടണം,
മുവാണ്ടന്‍ മാവിന്റെ കൊമ്പത്തു കയറേണം
തുഞ്ചത്തെ കൊമ്പിലെ മാമ്പഴം നുകരേണം .
എന്നുടെ വ്യാധികള്‍ അറിയുന്ന ദൈവമേ,
എന്നുടെ ആധികള്‍ തീര്‍ത്തിടേണമെ,
ഇനിയുമനേകം ജന്മം ഈ ഭൂമിയില്‍ തീര്‍ക്കുവാന്‍,
കൊതിയോടെ കെഞ്ചിടുന്നെ.....
അമ്മയൊടൊപ്പം ഓടികളിക്കണം .
അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ പഠിക്കേണം,
അച്ഛന്റെ കവിളില്‍ മുത്തങ്ങള്‍ ഏകണം.
തൊടിയിലെ തുമ്പപുവ് ഈറുക്കേണം,
പൂവാലി പശുവിന്‍റ്റേ വാലില്‍ പിടിക്കേണം
ഇടവപാതി മഴയില്‍ ആടിതിമിര്‍ക്കേണം,
തേന്മാവിന്‍ തുഞ്ചത്ത് ഊഞ്ഞാല് കെട്ടണം,
മുവാണ്ടന്‍ മാവിന്റെ കൊമ്പത്തു കയറേണം
തുഞ്ചത്തെ കൊമ്പിലെ മാമ്പഴം നുകരേണം .
എന്നുടെ വ്യാധികള്‍ അറിയുന്ന ദൈവമേ,
എന്നുടെ ആധികള്‍ തീര്‍ത്തിടേണമെ,
ഇനിയുമനേകം ജന്മം ഈ ഭൂമിയില്‍ തീര്‍ക്കുവാന്‍,
കൊതിയോടെ കെഞ്ചിടുന്നെ.....