സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍
അതിന്റെ ചിറകിലേറി
എന്നുടെ സ്വപ്‌നത്തീരങ്ങളില്‍
പറെന്നെത്തുമായിരുന്നു .
എഴുതുമായിരുന്നു ഒരു കവിത
അതിന്റെ സുവര്‍ണ്ണ മണല്‍തരികളില്‍
കോപം പൂണ്ട തിരകള്‍ വന്നു
മായിച്ചീടാതെ മറയ്‌ക്കുമായിരുന്നു
അതിലെ വരികളെ
എന്നുടെ കൈകളാല്‍ .
ചിറകൊടിഞ്ഞ പക്ഷി പോലെ
ഉയരാനാവാതെ പതിക്കുന്നു
താഴേയി മണ്ണിലേക്കു
എന്നുടെ സ്വപ്‌നങ്ങള്‍.
ഇന്നു ഞാനറിയുന്നു
എന്നിലെ നിസ്സാഹയത.
എന്നിലെ സ്വപ്‌നങ്ങള്‍ക്കു
ചിറകില്ലായെന്ന സത്യത്തെ.
വെറുമൊരു മനുജനായ
എനിക്കു പറക്കാനാകില്ല്ലോ.
എങ്കിലും ഞാന്‍
നിത്യവും തലോടും
ആര്‍ക്കും തടുക്കാനാകാത്ത
എന്നുടെ സ്വപ്‌നങ്ങളെ,
പ്രതീക്ഷയോടെ ദര്‍ശിക്കും
അതിന്റെ സൌന്ദ്യര്യത്തെ.
വെറുതെയാണെന്നു അറിഞ്ഞിട്ടും
അറിയാതെ ഞാന്‍ മോഹിക്കുന്നു
സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍ ...
ഉയരാനാവാതെ പതിക്കുന്നു
താഴേയി മണ്ണിലേക്കു
എന്നുടെ സ്വപ്‌നങ്ങള്‍.
ഇന്നു ഞാനറിയുന്നു
എന്നിലെ നിസ്സാഹയത.
എന്നിലെ സ്വപ്‌നങ്ങള്‍ക്കു
ചിറകില്ലായെന്ന സത്യത്തെ.
വെറുമൊരു മനുജനായ
എനിക്കു പറക്കാനാകില്ല്ലോ.
എങ്കിലും ഞാന്‍
നിത്യവും തലോടും
ആര്‍ക്കും തടുക്കാനാകാത്ത
എന്നുടെ സ്വപ്‌നങ്ങളെ,
പ്രതീക്ഷയോടെ ദര്‍ശിക്കും
അതിന്റെ സൌന്ദ്യര്യത്തെ.
വെറുതെയാണെന്നു അറിഞ്ഞിട്ടും
അറിയാതെ ഞാന്‍ മോഹിക്കുന്നു
സ്വപ്‌ങ്ങള്‍ക്കു ചിറകുണ്ടായിരുന്നെങ്കില്‍ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എല്ലാവര്‍ക്കും സ്വാഗതം,
അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....
ദേ.....ഇവിടെ